Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Assam Rifles

സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ര​ണ്ട് ജ​വാ​ന്മാ​ർ​ക്ക് വീ​ര​മൃ​ത്യു

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ലെ ഉ​ഖ്രു​ലി​ൽ സൈ​നി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ജ​വാ​ന്മാ​ർ വീ​ര​മൃ​ത്യു വ​രി​ച്ചു. അ​സം റൈ​ഫി​ൾ​സ് ജ​വാ​ന്മാ​ർ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഐ​ഇ​ഡി ഉ​പ​യോ​ഗി​ച്ചു​ള്ള സ്ഫോ​ട​ന​ത്തി​ന് ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ൾ സൈ​ന്യ​ത്തി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. നാ​ഗാ ഭൂ​രി​പ​ക്ഷ ജി​ല്ല​യാ​യ ഉ​ഖ്രു​ലി​ൽ ന​ട​ന്ന ഈ ​ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ നാ​ഗാ വി​ഘ​ട​ന​വാ​ദി സം​ഘ​ങ്ങ​ളാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

സു​ര​ക്ഷാ സേ​ന​യ്ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ മ​ണി​പ്പു​ർ ഗ​വ​ർ​ണ​റും സം​സ്ഥാ​ന സ​ർ​ക്കാ​രും അ​പ​ല​പി​ച്ചു. ആ​ക്ര​മ​ണം ന​ട​ന്ന പ്ര​ദേ​ശ​ത്ത് ക​ര​സേ​ന​യും അ​സം റൈ​ഫി​ൾ​സും ചേ​ർ​ന്ന് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Latest News

Corehub Up